INDIAഅത് ഭാഷാപരമായി വന്ന ചെറിയൊരു പിശക്; ഒന്ന് ക്ഷമിച്ചു കളഞ്ഞേക്ക്..ഇനി ഒരു പ്രശ്നം വേണ്ട; കേണല്‍ സോഫിയ ഖുറേഷിയ്ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ വീണ്ടും ക്ഷമാപണവുമായി മന്ത്രിസ്വന്തം ലേഖകൻ23 May 2025 9:51 PM IST
SPECIAL REPORTരാജ്യത്തിന്റെ അഭിമാനമായ കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശത്തില്‍ അമര്‍ഷം അലയടിക്കുന്നു; മധ്യപ്രദേശിലെ മന്ത്രി വിജയ് ഷായ്ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു; 'ഭീകരരുടെ സഹോദരി' പരാമര്‍ശം നടത്തിയ മന്ത്രിയെ അറസ്റ്റു ചെയ്തേക്കും; മുഖംരക്ഷിക്കാന്‍ ബിജെപിമറുനാടൻ മലയാളി ഡെസ്ക്15 May 2025 6:54 AM IST
FOREIGN AFFAIRSരാജ്യത്തിന് അഭിമാനമായ സൈനിക ഉദ്യോഗസ്ഥയെ അവഹേളിച്ച ബിജെപി മന്ത്രിക്കെതിരെ സൈബറിടത്തില്‍ കടുത്ത വിമര്‍ശനം; സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരിയെന്ന വിവാദ പരാമര്‍ശത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കാന് ബിജെപിയും; വിജയ് ഷായുടേത് ലജ്ജാകരമായ പരാമര്‍ശമെന്ന് കോണ്ഗ്രസുംമറുനാടൻ മലയാളി ബ്യൂറോ14 May 2025 8:57 AM IST
SPECIAL REPORTറാണി ലക്ഷ്മി ബായിക്കൊപ്പം യുദ്ധത്തിനിറങ്ങിയ മുതുമുത്തശ്ശി, മുത്തശ്ശനും ആര്‍മിയില്‍; സോഫിയാ ഖുറേഷിയുടെ കുടുംബം യോദ്ധാക്കളുടെ വീര്യം സിരകളില്‍ ഉള്ളവര്‍; 'മകളെപ്പറ്റി അഭിമാനം, ദേശസ്നേഹം ഞങ്ങളുടെ ചോരയിലുണ്ടെ'ന്ന് പിതാവ് താജ് മുഹമ്മദ് ഖുറേഷി; 'ഓപ്പറേഷന് സിന്ദൂര്‍' വന്‍ വിജയമാകുമ്പോള്‍ അഭിമാനത്തോടെ ഖുറേഷി കുടുംബംമറുനാടൻ മലയാളി ഡെസ്ക്8 May 2025 12:24 PM IST
SPECIAL REPORTപാക്കിസ്ഥാന് ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമാക്കിയുള്ള ഓപ്പറേഷന് സിന്ദൂരിനെ കുറിച്ച് വിദശീകരിച്ചത് രണ്ട് വനിതാ സൈനിക ഉദ്യോഗസ്ഥര്‍; കരസേനയിലെ കേണല്‍ സോഫിയ ഖുറേഷി വിദേശ സൈനികാഭ്യാസങ്ങളില്‍ ഇന്ത്യയെ നയിച്ച ഓഫീസര്‍; ഒപ്പമെത്തിയത് വ്യോമസേന വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗുംമറുനാടൻ മലയാളി ഡെസ്ക്7 May 2025 11:28 AM IST